SPECIAL REPORTകുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും; കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ചീര്‍പ്പ് കൊണ്ട് അടിക്കും; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കും: ശിശുക്ഷേമസമിതിയിലെ പതിവ് ക്രൂരതകള്‍ വിവരിച്ച് മുന്‍ ആയമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 3:52 PM IST